Challenger App

No.1 PSC Learning App

1M+ Downloads
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?

Aഉണ്ണിയപ്പം

Bപാൽ പായസം

Cകുറുക്ക്

Dകൊഴുക്കട്ട

Answer:

A. ഉണ്ണിയപ്പം


Related Questions:

ഹൈന്ദവവിശ്വാസമനുസരിച്ച് ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസം എന്തായി ആചരിക്കുന്നു ?
കളരിമുറയും ആചാരാനുഷ്ടാനങ്ങളും ഒത്തുചേരുന്ന ഒരു അനുഷ്ഠാന കലയാണ് ?
മഴക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന ധ്വജത്തിൻ്റെ പേരെന്താണ് ?
തൈപ്പൂയം നടക്കുന്ന മാസം ഏതാണ് ?
ശത്രു ദോഷങ്ങൾ മാറാനായി നടത്തുന്ന ഹോമമാണ് ?