Challenger App

No.1 PSC Learning App

1M+ Downloads
കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്നത് ?

Aബംഗളൂരു

Bകശ്മീർ

Cചണ്ഡീഗഡ്

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്നത് കൊൽക്കത്ത രക്തത്തിൻറെ നഗരം എന്നറിയപ്പെടുന്നത് തേസ്പൂർ


Related Questions:

Which is called second Madras ?
നീലമലകളുടെ നാട് എന്നറിയപ്പെടുന്നത് ?
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?
' ഭാഗ്യ നഗരം ' എന്നറിയപ്പെടുന്ന നഗരം ഏതാണ് ?