Challenger App

No.1 PSC Learning App

1M+ Downloads
കൊല്ലം ചെന്നൈ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച ട്രെയിൻ സർവീസ് ഏതാണ് ?

Aഅമൃത എക്സ്പ്രസ്സ്

Bതാമ്പരം - കൊല്ലം എക്സ്പ്രസ്സ്

Cചെന്നൈ മെയിൽ

Dശബരി എക്സ്പ്രസ്സ്

Answer:

B. താമ്പരം - കൊല്ലം എക്സ്പ്രസ്സ്


Related Questions:

കേരളത്തിലെ ആദ്യ മോണോ റെയിൽ പദ്ധതി നിലവിൽ വരുന്ന നഗരങ്ങൾ -
കേരളത്തിൽ ആദ്യ റെയിൽവേപ്പാത നിർമ്മിച്ചത് ?
ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല ഏതാണ് ?
ഇന്ത്യയിലെ എത്രാമത് മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?