കൊളോണിയൽ ഭരണത്തിൻ കീഴിൽ അപര്യാപ്തമായ സേവനങ്ങൾ ഏതാണ്?Aക്രമസമാധാനBതപാൽ സേവനങ്ങൾCറെയിൽവേDതുറമുഖങ്ങൾAnswer: B. തപാൽ സേവനങ്ങൾ Read Explanation: കൊളോണിയൽ ഭരണത്തിൻ കീഴിൽ അപര്യാപ്തമായ സേവനം ആണ് : തപാൽ സേവനങ്ങൾ.റെയിൽവേ, റോഡുകൾ, കടൽപാതകൾ എന്നിവ ഉപയോഗിച്ച് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ തപാൽ സേവനം അപര്യാപ്തമായിരുന്നു. Read more in App