App Logo

No.1 PSC Learning App

1M+ Downloads
കൊളോസസ്സ് (Colossus ) എന്ന പേരിൽ ജർമ്മൻ ഭാഷയിലെ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ രഹസ്യ കോഡ് ബ്രേക്കിങ് കമ്പ്യൂട്ടർ നിർമ്മിച്ചതാര് ?

Aവില്യം ഷോക്‌ലി

Bജോൺ ബർഡീൻ

Cടോമി ഫ്ളവർസ്

Dവാൾട്ടർ ബ്രടൈന്‍

Answer:

C. ടോമി ഫ്ളവർസ്

Read Explanation:

ടോമിഫ്ളവർസ് വാക്വം ട്യൂബ് ഉപയോഗിച്ചാണ് ഈ യന്ത്രം നിർമ്മിച്ചത്


Related Questions:

A folder within a folder is called a :
Switching device of fifth generation computer is :
If CPU executes multiple programs simultaneously, it will be known as ?
The first computer made available for commercial use was ________
First mechanical computer designed by charles babbage