Challenger App

No.1 PSC Learning App

1M+ Downloads
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?

Aപ്രമേഹം

Bഹൃദയാഘാതം

Cഅമിതരക്തസമ്മർദം

Dഫാറ്റി ലിവർ

Answer:

C. അമിതരക്തസമ്മർദം

Read Explanation:

  • കൊഴുപ്പു അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ്അമിത രക്തസമ്മർദ്ദം


Related Questions:

ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ധമനീഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് ഇന്റർഫെറോൺ ആൽഫ -2 ബി.

2.ശവംനാറി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിൻക്രിസ്റ്റിൻ വിൻബ്ലാസ്റ്റിൻ എന്നിവ രക്താർബുദ ചികിത്സയ്ക്ക്  ഉപയോഗിക്കുന്നു.

ചിക്കൻപോക്സ് എന്ന പകർച്ചവ്യാധിയെ............എന്നും വിളിക്കുന്നു.
ഒരു വ്യക്തിയുടെ ബോഡി മാസ്സ് ഇൻഡക്സ്(BMI) മൂല്യം എത്രയിൽ കൂടിയാലാണ് പൊണ്ണത്തടി(Obesity)യായി കണക്കാക്കപ്പെടുന്നത്?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം