കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്ന ആമാശയ രസം ഏതാണ് ?Aഗ്യാസ്ട്രിക് ലിപേസ്Bഹൈഡ്രോ ക്ലോറിക് ആസിഡ്Cപെപ്സിൻDഇതൊന്നുമല്ലAnswer: A. ഗ്യാസ്ട്രിക് ലിപേസ്