App Logo

No.1 PSC Learning App

1M+ Downloads
കൊൽക്കത്തയിൽ "ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് " സ്ഥാപിച്ചതാര് ?

Aഎം.എഫ്.ഹുസൈൻ

Bഅമൃത ഷെർഗിൽ

Cകെ.സി.എസ്.പണിക്കർ

Dഅബനീന്ദ്രനാഥ ടാഗോർ

Answer:

D. അബനീന്ദ്രനാഥ ടാഗോർ

Read Explanation:

അബനീന്ദ്രനാഥ് ടാഗൂർ

  • രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തരവനും,പ്രശസ്ത ചിത്രകാരനും.
  • സ്വദേശി സമരകാലത്ത് അബനീന്ദ്രനാഥ ടാഗോർ വരച്ച പ്രശസ്ത ജലച്ചായാ ചിത്രം - ഭാരത മാതാ.
  • 1941-ൽ  വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 
  • സിസ്റ്റർ നിവേദിത, സർ ജോൺ വൂഡ്ഗാഫ് എന്നിവരുമായി ചേർന്ന് 'ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിച്ചത് ഇദ്ദേഹമാണ്.
  • 1907ൽ കൊൽക്കത്തയിലാണ് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിതമായത്.

Related Questions:

2024 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത കലാകാരൻ ഉസ്താദ് സാക്കിർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?
Dhokra is a form of folk craft found in ?
The show titled 'Seven young sculptors' in 1985 at Rabindra Bhavan, New Delhi was curated by
ഗ്രാമീണജീവിതം വരച്ചത് ആര്?