App Logo

No.1 PSC Learning App

1M+ Downloads
കോംപ്ലക്സിൻ്റെ നിറം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഊർജ്ജ സംക്രമണം ഏതാണ്?

Ad−d സംക്രമണം

Bs−p സംക്രമണം

Cp−d സംക്രമണം

Dഇവയൊന്നുമല്ല

Answer:

A. d−d സംക്രമണം

Read Explanation:

  • കോർഡിനേഷൻ കോംപ്ലക്സുകളിലെ നിറം പ്രധാനമായും d-d സംക്രമണങ്ങൾ വഴിയാണ് ഉണ്ടാകുന്നത്, അതായത് സ്പ്ലിറ്റ് ചെയ്ത d-ഓർബിറ്റലുകൾക്കിടയിൽ ഇലക്ട്രോണുകൾ നീങ്ങുമ്പോൾ.


Related Questions:

Sodium carbonate crystals lose water molecules. This property is called ____________
അമോണിയം സൾഫേറ്റ്
ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?
Among the following, which is the hydrogen acceptor?
എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?