Challenger App

No.1 PSC Learning App

1M+ Downloads
കോക് പിറ്റ് വോയ്‌സ് റെക്കോഡറിന്റെ മറ്റൊരു പേരെന്ത് ?

Aഓറഞ്ച് ബോക്സ്

Bബ്ലാക്ക് ബോക്സ്

Cപോളിഗ്രാഫ്

Dമൾട്ടിമീറ്റർ

Answer:

B. ബ്ലാക്ക് ബോക്സ്


Related Questions:

ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?
വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് :
ആർദ്രത അളക്കാനുള്ള ഉപകരണം
തുറമുഖങ്ങളിൽ ആഴം നിലനിർത്തുന്നതിന് :