App Logo

No.1 PSC Learning App

1M+ Downloads
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :

ANW1

BNW2

CNW3

DNW4

Answer:

C. NW3

Read Explanation:

ഇന്ത്യയിലെ പ്രധാന ദേശീയ ജലപാതകളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും

  • NW -1 : അലഹബാദ് - ഹാൽഡിയ (ആകെ നീളം - 1620 കി. മീ )

  • NW -2 : സാദിയ - ദുബ്രി (ആകെ നീളം - 891 കി. മീ )

  • NW -3 : കൊല്ലം - കോഴിക്കോട് (ആകെ നീളം - 365 കി. മീ)

  • NW -4: കാക്കിനാഡ - പുതുച്ചേരി ( ആകെ നീളം - 2890 കി. മീ )

  • NW -5 :താൽച്ചർ - പാരദ്വീപ് ( ആകെ നീളം - 623 കി. മീ )

  • NW -6 : ലക്കിപൂർ - ഭംഗ (ആകെ നീളം - 121 കി. മീ )


Related Questions:

ദേശീയ ജലപാത രണ്ട് (NW 2 ) നെ സംബന്ധിച്ച ശെരിയായ പ്രസ്താവനകൾ ഏവ ?

1  ) അലഹബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു 

2  ) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു 

3 ) 1620 km നീളമുണ്ട്‌ 

4 ) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു 

 

കേരളത്തിൽ ആരംഭിക്കുന്നതും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത ഏതാണ് ?
Where is the National Inland Navigation Institute located?
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?
ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?