App Logo

No.1 PSC Learning App

1M+ Downloads
കോണിയ ആക്കം എങ്ങനെയുള്ള ഓർബിറ്റലുകളിൽ കൂടിയാണ് ഒരു ഇലക്ട്രോണിനെ ചലിക്കാൻ ആവുക?

Aഏതെങ്കിലും യാദൃച്ഛിക മൂല്യങ്ങളിൽ

Bh/2π യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്നവ

Cവേഗത പ്രകാരം

Dഇവയൊന്നുമല്ല

Answer:

B. h/2π യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്നവ

Read Explanation:

കോണീയ ആക്കത്തിന്റെ മൂല്യം h/2𝜋 യുടെ പൂർണ സംഖ്യാ ഗുണിതങ്ങളായി വരുന്ന ഓർബിറ്റുകളിൽ കൂടി മാത്രമേ ഒരു ഇലക്ട്രോണിന് ചലിക്കാനാകുകയുള്ളൂ. ഇതിനർത്ഥം കോണീയ ആക്കം ക്വാണ്ടീകരിക്കപ്പെട്ടിരി ക്കുന്നുവെന്നാണ്.


Related Questions:

ഒരു ആറ്റത്തിലെ ആകെ പ്രോട്ടോണുകളുടെ എണ്ണമാണ്-----
' ഗോൾഡ് ഫോയിൽ ' പരീക്ഷണത്തിലൂടെ ആറ്റത്തിൻ്റെ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?
ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് ആര് ?
താഴെപ്പറയുന്നവയിൽ കാർബണിന്റെ രൂപാന്തരല്ലാത്തത്ഏത്?
ഒരു ഇലക്ട്രോണിന്റെ 'സ്പിൻ കോണീയ ആക്കം' (Spin Angular Momentum) ഏത് ക്വാണ്ടം സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു?