കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം?
A1774 ജൂലൈ 14
B1776 ജൂലൈ 4
C1773 ജൂലൈ 4
D1775 ജൂലൈ 14
A1774 ജൂലൈ 14
B1776 ജൂലൈ 4
C1773 ജൂലൈ 4
D1775 ജൂലൈ 14
Related Questions:
കോളനിവൽക്കരണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
1.1492 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് അമേരിക്ക കണ്ടുപിടിച്ചത്.
2.സൗത്ത് അമേരിക്കയിൽ (ലാറ്റിനമേരിക്ക ) പോർച്ചുഗീസുകാരും സ്പാനിഷും ആധിപത്യമുറപ്പിച്ചു.
3.വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കോളനികൾ സ്ഥാപിച്ചു.