കോത്താരി കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാമായിരുന്നു ?
- സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം
- ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
- ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക
A2 മാത്രം
Bഇവയെല്ലാം
C1, 3 എന്നിവ
D2, 3 എന്നിവ
