Challenger App

No.1 PSC Learning App

1M+ Downloads
കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം ?

Aകോപ്പർ അയോൺ

Bസൾഫർ അയോൺ

Cഓക്സിജൻ

Dഇതൊന്നുമല്ല

Answer:

A. കോപ്പർ അയോൺ

Read Explanation:

  • കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം - കോപ്പർ അയോൺ
  • കോപ്പറിന്റെ അയിരുകൾ - മാലക്കൈറ്റ് ,ചാൽക്കോലൈറ്റ് ,കോപ്പർ പൈറൈറ്റിസ് 
  • കോപ്പറിന്റെ ലോഹസങ്കരങ്ങൾ 
    • പിച്ചള -കോപ്പർ ,സിങ്ക് 
    • ഓട് -കോപ്പർ ,ടിൻ 
    • ഡ്യൂറാലുമിൻ - കോപ്പർ ,അലുമിനിയം ,മഗ്നീഷ്യം ,മാംഗനീസ് 
    • ടൈപ്പ് മെറ്റൽ - കോപ്പർ ,ടിൻ ,ലെഡ് ,ആന്റിമണി 
    • ഗൺമെറ്റൽ - കോപ്പർ ,ടിൻ ,സിങ്ക് 
    • കോൺസ്റ്റന്റൻ - കോപ്പർ ,നിക്കൽ 
    • ജെർമ്മൻ സിൽവർ - കോപ്പർ ,സിങ്ക് ,നിക്കൽ 

Related Questions:

ലോഹങ്ങളെ അവയുടെ രാസപ്രവർത്തനശേഷി കുറഞ്ഞു വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ?
പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?
ഓക്സീകരണം നടത്തുന്ന ഇലക്ട്രോഡ് ഏതാണ് ?
ഓക്‌സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?
പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകും. ഈ സവിശേഷതയാണ് ?