App Logo

No.1 PSC Learning App

1M+ Downloads
കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവോളിബാൾ

Bക്രിക്കറ്റ്

Cഹോക്കി

Dഫുട്ബോൾ

Answer:

D. ഫുട്ബോൾ

Read Explanation:

  • ലോകത്തിലെ ഏറ്റവും പഴയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെൻറ് കോപ്പ -  അമേരിക്ക
  • കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ആരംഭിച്ച രാജ്യം - അർജൻറീന
  • കോപ്പ അമേരിക്ക കപ്പ് 2021 വേദിയായത് ബ്രസീൽ ആണ്

Related Questions:

2024 ഫെബ്രുവരിയിൽ ഏത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻറെ ആദ്യത്തെ വനിത പ്രസിഡൻറ് ആയിട്ടാണ് "നുവാൽഫൻ ലാംസാം" തെരഞ്ഞെടുക്കപ്പെട്ടത് ?
2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?
2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?
ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?
ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?