Challenger App

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം ?

Aക്വലാലംപൂർ

Bന്യൂഡൽഹി

Cബാങ്കോക്ക്

Dഹോങ്കോങ്

Answer:

B. ന്യൂഡൽഹി

Read Explanation:

  • 2010ലാണ് ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.
  • 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നേടുകയും ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

  • കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം മലേഷ്യയിലെ ക്വലാലംപൂർ ആണ്.
  • 1998ലാണ് ക്വലാലംപൂറിൽ ഏഷ്യൻ ഗെയിംസ് അരങ്ങേറിയത്.

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ( 2025 ) ഇന്ത്യയെ നയിക്കുന്നത്
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?
എത്രാമത് ഒളിമ്പിക്സാണ് 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സ്?
2022-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ?