App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസ് വനിതാ ബോക്‌സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

Aദീപക് ലാതർ

Bമേരി കോം

Cമണിക ബത്ര

Dനീരജ് ചോപ്ര

Answer:

B. മേരി കോം


Related Questions:

ബംഗ്ലാദേശിന്റെ ദേശീയ കളി ഏത് ?
ആഫ്രിക്കൻ നേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 34-ാം എഡിഷന് വേദിയായ രാജ്യം ഏത് ?
4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
2016 മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പ്രിക്സ് ഗോൾഡ് ബാഡ്മിൻറൺ കിരീടം നേടിയത്?
ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?