Challenger App

No.1 PSC Learning App

1M+ Downloads
കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ --- കണക്കാക്കുന്നത്.

Aഭാരം

Bപദർഥത്തിന്റെ ഘനനമായ

Cവ്യാപ്തം

Dമാസ്

Answer:

D. മാസ്

Read Explanation:

കോമൺ ബാലൻസ്:

Screenshot 2024-12-04 at 3.05.30 PM.png
  • കോമൺ ബാലൻസ് എന്ന ഉപകരണം ഉപയോഗിച്ചാണ് മാസ് അളക്കുന്നത്.

  • കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ മാസ് കണക്കാക്കുന്നത്.


Related Questions:

ഒരു വസ്തുവിനെ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി താഴേക്ക് വീഴാൻ അനുവദിച്ചാൽ, അത് ഭൂമിയുടെ ആകർഷണ ബലത്താൽ മാത്രം ഭൂമിയിലേക്ക് പതിക്കും. ഇത്തരം ചലനമാണ് ----.
വസ്തുക്കളുടെ മാസ്സും അവ തമ്മിലുള്ള അകലവും ബന്ധിപ്പിച്ച് കൊണ്ട് ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.
ഭാരം അളക്കുന്ന ഉപകരണമാണ് :