Challenger App

No.1 PSC Learning App

1M+ Downloads
കോറമാൻഡൽ തീരം ഇന്ത്യയിലെ ഏത് തീരദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aപടിഞ്ഞാറൻ തീരമേഖ

Bതെക്കൻ തീരമേഖല

Cകിഴക്കൻ തീരമേഖല

Dവടക്കൻ തീരമേഖല

Answer:

C. കിഴക്കൻ തീരമേഖല

Read Explanation:

പ്രാചീന കാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്ന പേരാണ് 'രത്നാകര'. അറബിക്കടലിന്റെ പ്രാചീന നാമം ആയിരുന്നു സിന്ധു സാഗർ


Related Questions:

ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക ?
'Freedom of Exile' is the book written by?
The Europian Union was established in.............
2025 ഡിസംബറിൽ രാജിവച്ച പ്രസാർ ഭാരതി ചെയർമാൻ ?
മിതമായ ജനസാന്ദ്രത വിഭാഗത്തിൻ്റെ സാന്ദ്രത എത്ര ?