കോറൽ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവശിഷ്ടങ്ങൾ കൂട്ടംകൂടി ഉണ്ടാകുന്ന ദ്വീപുകളെ വിളിക്കുന്നതെന്ത് ?Aഓഷ്യാനിക് ദ്വീപുകൾBകോണ്ടിനെൻറ്റൽ ദ്വീപുകൾCകോറൽ ദ്വീപുകൾDടൈഡൽ ദ്വീപുകൾAnswer: C. കോറൽ ദ്വീപുകൾ