App Logo

No.1 PSC Learning App

1M+ Downloads
കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്ന ജീവകം

Aജീവകം A

Bജീവകം E

Cജീവകം B

Dജീവകം K

Answer:

D. ജീവകം K

Read Explanation:

ജീവകം K (ഫൈലോക്വിനോൺ)

  • ജീവകം കെ കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.

  • രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോത്രോം ബിൻ ജീവകം കെ-യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.

  • ജീവകങ്ങളുടെ ആധിക്യംമൂലം ശരീരത്തിലുണ്ടാകുന്ന അവസ്ഥ: ജീവകാധിക്യം (hyper vitaminosis)

  • വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.

  • കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്നത് ജീവകം കെ


Related Questions:

ഇവയിൽ ഏതാണ് നോൺ റെഡ്യൂസിങ്‌ ഷുഗർ?
Starch : Plants : : X : Animals. Identify X.
ഹൈഡ്രജൻ സയനൈഡുമായുള്ള ഗ്ലൂക്കോസിന്റെ പ്രതികരണം ..... സ്ഥിരീകരിക്കുന്നു.
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?
രണ്ട് ഗ്ലൂക്കോസ് യൂണിറ്റുകൾ അടങ്ങാത്ത ഡിസാക്കറൈഡുകൾ ഏതാണ്?