App Logo

No.1 PSC Learning App

1M+ Downloads
കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aവിദ്യാകരിണം

Bകരുത്ത്

Cവിദ്യാലക്ഷ്മി

Dപ്രതിഭാ പോഷൺ

Answer:

D. പ്രതിഭാ പോഷൺ

Read Explanation:

• പെൺകുട്ടികളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള വനിതാ വികസന കോർപ്പറേഷൻ


Related Questions:

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :
കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?