App Logo

No.1 PSC Learning App

1M+ Downloads
കോളേജ് സ്റ്റാർട്ടപ്പുകളെയും സ്ഥാപകരെയും പ്രായോഗികവും സുസ്ഥിരവുമായ സംരംഭങ്ങൾ ആക്കി വളർത്താനുള്ള "ടൈ യൂണിവേഴ്സിറ്റി" പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നതാര് ?

Aവിദ്യാഭ്യാസ വകുപ്പ്

Bകേരള ഐടി വകുപ്പ്

Cകേരള സ്റ്റാർട്ടപ്പ് മിഷൻ

Dതൊഴിൽ വകുപ്പ്

Answer:

C. കേരള സ്റ്റാർട്ടപ്പ് മിഷൻ

Read Explanation:

• കോളേജ് കുട്ടികളുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും രജിസ്റ്റർ ചെയ്യാനും ഈ പദ്ധതിയിലൂടെ സാധിക്കും


Related Questions:

കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?
കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

To achieve complete digital literacy in Kerala, the government announced?
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?