App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട്ട് നിലവിൽ വരുന്ന കേരളത്തിലെ രണ്ടാമത്തെ വനിതാ ഫിലിം സൊസൈറ്റി ഏത് ?

Aചിത്രലേഖ വനിതാ ഫിലിം സൊസൈറ്റി

Bമഴവില്ല് വനിതാ ഫിലിം സൊസൈറ്റി

Cപെൺകൂട്ട് വനിതാ ഫിലിം സൊസൈറ്റി

Dസിനിമാശ്രീ വനിതാ ഫിലിം സൊസൈറ്റി

Answer:

C. പെൺകൂട്ട് വനിതാ ഫിലിം സൊസൈറ്റി

Read Explanation:

• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ ഫിലിം സൊസൈറ്റി • കേരളത്തിലെ ആദ്യത്തെ വനിതാ ഫിലിം സൊസൈറ്റി - മഴവില്ല് വനിതാ ഫിലിം സൊസൈറ്റി (കോട്ടയം) • കേരളത്തിലെ ആദ്യത്തെ ട്രാൻസ് ഫിലിം സൊസൈറ്റി - ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി


Related Questions:

മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :
2019 IFFK (24") -യിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിച്ചത്
2021 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന് അർഹമായ സിനിമ
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?