App Logo

No.1 PSC Learning App

1M+ Downloads
കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?

Aഅബ്സല്യൂട്ട് ഗ്രേഡിംഗ്

Bറിലേറ്റീവ് ഗ്രേഡിംഗ്

Cഡയറക്ട് ഗ്രേഡിംഗ്

Dകംപാരറ്റീവ് ഗ്രേഡിംഗ്

Answer:

A. അബ്സല്യൂട്ട് ഗ്രേഡിംഗ്

Read Explanation:

അബ്സല്യൂട്ട് ഗ്രേഡിംഗ് 

  • ഇന്‍ഡയറക്ട് ഗ്രേഡിംഗ്ഗില്‍ പെടുന്നവയാണ് അബ്സല്യൂട്ട് ഗ്രേഡിംഗും റിലേറ്റീവ് ഗ്രേഡിംഗും. 
  • അബ്സല്യൂട്ട് ഗ്രേഡിംഗില്‍ കുട്ടികള്‍ക്ക് ഗ്രേഡാണ് നല്‍കുക. സ്കോര്‍ നല്‍കാറില്ല. ‍ 
  • ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.
  • കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായമാണിത്.

Related Questions:

വിലയിരുത്തലുമായി ബന്ധപ്പെട്ടു ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ചോദ്യപേപ്പർ ഡിസൈൻ തയ്യാറാക്കേണ്ടതുണ്ട്. താഴെ പറയുന്നവയിൽ ഈ പ്രക്രിയയുമായി ബന്ധമില്ലാത്തത് ഏത് ?
താഴെ കൊടുക്കുന്നവയിൽ വ്യക്തി വ്യത്യാസങ്ങളെ മറികടക്കാൻ അനുയോജ്യമായതേത് ?
According to McCormack and Yager's taxonomy, collection and compilation of data comes under:
അധ്യാപകരുടെ തൊഴിൽപരമായ പ്രവർത്തിയിൽ പ്രധാനപ്പെട്ട ഒന്നാണ് ?
Which one is NOT true in a constructivist classroom?