Challenger App

No.1 PSC Learning App

1M+ Downloads
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?

Aആയുഷ്‌ ഗ്രാമം

Bചിറകുകൾ

Cസഹിതം

Dമിഠായി

Answer:

B. ചിറകുകൾ


Related Questions:

മാതാപിതാക്കൾ ഇരുവരുമോ അവരിലാരെങ്കിലുമോ നഷ്ടപ്പെട്ട സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
പൊതുജനത്തിന്‌ സൗജന്യമായി WIFI ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ഏത്‌?

അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. i. ജനങ്ങളെ ഇ-സാക്ഷരരാക്കുക എന്നത് ഇതിന്റെ ലക്ഷ്യമാണ്.
  2. ii. ഇന്റർനെറ്റ് – ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെയാണ് ഇതിന്റെ പ്രവർത്തനം.
  3. iii. ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്ന സംരംഭമാണിത്.
    കേരള സർക്കാർ 'ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി ആരംഭിച്ച വർഷം ?
    അർബുദത്തെ കുറിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും രോഗനിർണ്ണയത്തിനും വിദഗ്ദ്ധ ചികിത്സക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിൻ ?