App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ ?

Aകെ മോഹൻദാസ്

Bജസ്റ്റിസ് ജെ ബി കോശി

Cജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ

Dസി വി ആനന്ദബോസ്

Answer:

D. സി വി ആനന്ദബോസ്

Read Explanation:

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ സി വി ആനന്ദബോസാണ് കോവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവനായി നിയമിതനായത്.


Related Questions:

കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?
സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?