App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകൾ അണുവിമുക്തമാക്കുന്നതിന് ' സാനിമാറ്റ് ' എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്.

Aബാംബു കോർപ്പറേഷൻ

Bകേരള കശുവണ്ടി വികസന കോർപ്പറേഷൻ

Cകേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്

Dകേരള കയർ കോർപ്പറേഷൻ

Answer:

D. കേരള കയർ കോർപ്പറേഷൻ


Related Questions:

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?
QR കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് ആദ്യമായി ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ?
The Chief Minister of Uttarakhand is
2023 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "കൻവാൽ സിബിൽ" നിയമിതനായത് ?
Present Chief Minister of Uttar Pradesh