App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aസാഹിത്യം

Bകായികം

Cകല

Dരാഷ്ട്രീയം

Answer:

B. കായികം

Read Explanation:

കേരളത്തിൽ ആദ്യമായി പ്ലാസ്മ തെറപ്പി ചികിത്സ നൽകിയതും ഹംസക്കോയക്കായിരുന്നു. മഹാരാഷ്ട്ര ഫുട്ബോൾ ടീമിനു വേണ്ടി 5 തവണ സന്തോഷ് ട്രോഫി കളിച്ചു.


Related Questions:

' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?
120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?
കേരളത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരി ഹാരം നൽകാൻ സുപ്രീംകോടതിയുത്തരവിൻ്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ