കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?
Aമൈറ്റോകോൺട്രിയ
Bഗോൾഗി വസ്തുക്കൾ
Cലൈസോസോമുകൾ
Dഫേനങ്ങൾ
Answer:
A. മൈറ്റോകോൺട്രിയ
Read Explanation:
കോശത്തിൻ്റെ ഊർജ്ജ നിലയം എന്നറിയപ്പെടുന്ന മൈറ്റോകോൺട്രിയയാണ് കോശത്തിൻ്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ATP (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്) തന്മാത്രകളുടെ രൂപത്തിൽ ഉത്പാദിപ്പിച്ച് സംഭരിക്കുന്നത്.