Challenger App

No.1 PSC Learning App

1M+ Downloads
കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും--------ആണ്

Aലോമികകൾ

Bസിര

Cധമനി

Dരക്തം

Answer:

D. രക്തം

Read Explanation:

  • കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും - രക്തം
  • ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവം - ശ്വാസകോശം

Related Questions:

വെൻട്രിക്കിളുകളിൽ നിന്നും രക്തം ആറിക്കിളുകളിലേക്ക് ഒഴുകുന്നത് തടയുന്ന ഭാഗമാണ് :
രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം

ലോമികകളെ കുറിച്ച് ശെരിയായത് ഏതെല്ലാം ?

  1. ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകൾ 
  2. വാൽവുകൾ കാണപ്പെടുന്നില്ല
  3. ഒറ്റനിര കോശങ്ങൾ കൊണ്ട് നിർമിതമായ ഭിത്തി
  4. ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങൾ കാണപ്പെടുന്നു
    ആന്റിജൻ ഇല്ലാത്ത ഗ്രൂപ്പ് ഏതാണ് ?