Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിന്റെ ആവരണം അറിയപ്പെടുന്നത് :

Aകോശ സ്തരം

Bകോശ ദ്രവ്യം

Cകോശ കണം

Dഇതൊന്നുമല്ല

Answer:

A. കോശ സ്തരം


Related Questions:

കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം :
ജന്തു കോശത്തിൽ കാണപ്പെടാത്ത ഭാഗം ഏതാണ് ?
' കോശം ' കണ്ടുപിടിച്ചത് ആരാണ് ?
പദാർത്ഥങ്ങളിൽ അടങ്ങീയിരിക്കുന്ന ഊർജരൂപം ഏതാണ് ?
ലളിതമായ ഒരു മൈക്രോസ്കോപ്പിലൂടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് ആരാണ് ?