Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്?

Aലൈസോസോം

Bമൈറ്റോകോൺട്രിയ

Cഗോൾജി കോംപ്ലക്സ്

Dഇതൊന്നുമല്ല

Answer:

C. ഗോൾജി കോംപ്ലക്സ്

Read Explanation:

രാസാഗ്നികൾ, ഹോർമോണുകൾ തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്തര സഞ്ചികളിൽ ആക്കുന്ന കോശഭാഗമാണ് ഗോൾജി കോംപ്ലക്സ്


Related Questions:

ജലം , ലവണങ്ങൾ , വിസർജ്യ വസ്തുക്കൾ എന്നിവയുടെ താൽക്കാലിക സംഭരണകേന്ദ്രം ഏതാണ് ?
കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം ഏത്?
കോശം കണ്ടുപിടിച്ചത് ആരാണ് ?
ഹരിത ഗണത്തിലും മൈറ്റോകോൺഡ്രിയായിലും നടക്കുന്ന ATP നിർമ്മാണ പ്രക്രിയ വിശദീകരിക്കുന്ന കൂടുതൽ സ്വീകാര്യമായ ഹൈപ്പോത്തീസിസ് ആണ് 'കെമി ഓസ്ട്രോട്ടിക് ഹൈപ്പോത്തീസിസ്' (Chemi Osmotic Hypothesis) ഇതിൻ പ്രകാരം ATP നിർമ്മാണത്തിന് അത്യാവശ്യമായത് തെരഞ്ഞെടുക്കുക.
യുപ്ലോയിഡി അന്യുപ്ലോയിഡിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?