Challenger App

No.1 PSC Learning App

1M+ Downloads
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?

Aചൈന

Bസോവിയറ്റ് യൂണിയൻ

Cഅമേരിക്കൻ ഐക്യനാടുകൾ

Dഇന്ത്യ

Answer:

B. സോവിയറ്റ് യൂണിയൻ

Read Explanation:

•53 വർഷത്തോളം ഭ്രമണപഥത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന, ഭൂമിയിലേക്ക് തിരിച്ചെത്തിയ സോവിയറ്റ് പ്രോബ് •സോവിയറ്റ് ശുക്ര പര്യവേഷണത്തിന്റെ അവസാന അവശിഷ്ടം •തകർന്നു വീണത് -ഇന്ത്യൻ മഹാ സമുദ്രത്തിൽ


Related Questions:

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?
പ്രായം കുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ പുറപ്പെടുവിക്കുന്ന പ്ലാസ്മാ അവസ്ഥയിലുള്ള ദ്രവ്യത്തിൻ്റെ അതിവേഗ പ്രവാഹത്തിൻറെ സൂചനകൾ ആദ്യമായി കണ്ടെത്തിയ മലയാളിയായ ശാസ്ത്രജ്ഞൻ ആര് ?
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?
ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?