കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?Aകമ്മ്യൂണിസ്റ്റ് പാർട്ടിBഅകാലിദൾCമുസ്ലിംലീഗ്Dസ്വരാജ് പാർട്ടിAnswer: C. മുസ്ലിംലീഗ് Read Explanation: ഒന്നാം ലോകസഭയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നുRead more in App