Challenger App

No.1 PSC Learning App

1M+ Downloads

കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
  2. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
  3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
  4. പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.

    Aഒന്നും മൂന്നും ശരി

    Bഒന്നും, രണ്ടും ശരി

    Cരണ്ടും നാലും ശരി

    Dഎല്ലാം ശരി

    Answer:

    C. രണ്ടും നാലും ശരി

    Read Explanation:

    • നൽകിയിട്ടുള്ള പ്രസ്താവനകളിൽ കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായവ ഇവയാണ്:

      • ii) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.

      • iv) പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.


    Related Questions:

    Wave theory of light was proposed by
    Which of the following are primary colours?
    ഒരു ഓപ്റ്റിക്കൽ ഫൈബറിൽ നിന്നുള്ള പ്രകാശത്തിന്റെ 'ഫീൽഡ് പാറ്റേൺ' (Far-field Pattern) എന്നത് ഫൈബറിന്റെ അറ്റത്ത് നിന്ന് അകലെയായി പ്രകാശം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഈ പാറ്റേണിനെ സാധാരണയായി ഏത് തരം വിതരണം ഉപയോഗിച്ചാണ് വിവരിക്കുന്നത്?
    ജലത്തിൽനിന്ന് പ്രകാശരശ്‌മി വായുവിലേയ്ക്ക് കടക്കുമ്പോൾ
    യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം