App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിച്ചത് എവിടെയാണ് ?

Aരാഷ്‌ട്രപതി ഭവൻ

Bസംവിധാൻ സദൻ

Cഇന്ത്യയുടെ പുതിയ പാർലമെൻറ്

Dസുപ്രീം കോടതി

Answer:

B. സംവിധാൻ സദൻ

Read Explanation:

• ഇന്ത്യയുടെ പഴയ പാർലമെൻറിൻ്റെ സെൻട്രൽ ഹാളിലാണ് ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിച്ചത് • 1949 നവംബർ 26 ന് പഴയ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ വെച്ചാണ് ഭരണഘടന അംഗീകരിച്ചത് • ഇന്ത്യയുടെ പഴയ പാർലമെൻറ് അറിയപ്പെടുന്നത് - സംവിധാൻ സദൻ


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. ദേശീയ ഗാനം ജനഗണമനയുടെ ദൈർഘ്യം ഏകദേശം 51 സെക്കൻഡ് ആണ്
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1911 ലെ കൽക്കത്ത സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് മാലിനി ചൗധരിയാണ്
  3. നോബൽ സമ്മാന ജേതാവായ ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കവിതയിലെ വരികളാണ് ദേശീയ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
    അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
    2023 ഫെബ്രുവരിയിൽ ഡിജിറ്റൽ കോംപറ്റീഷൻ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുവാനും ഇതിന്റെ കരട് തയാറാക്കുവാനുമായി കേന്ദ്ര ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ് ?
    Based on Rangarajan Committee Poverty line in rural areas:
    Which among the following organization is attached to NITI Aayog?