Challenger App

No.1 PSC Learning App

1M+ Downloads
കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് തുടക്കം കുറിച്ച സാമ്രാജ്യം ഏതാണ് ?

Aമുഗൾ സാമ്രാജ്യം

Bബൈസന്റൈൻ സാമ്രാജ്യം

Cഓട്ടോമൻ സാമ്രാജ്യം

Dപേർഷ്യൻ സാമ്രാജ്യം

Answer:

B. ബൈസന്റൈൻ സാമ്രാജ്യം

Read Explanation:

കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് (Constantine the Great)

  • ഭരണകാലം: ക്രി.ശ. 306 – 337

  • വിശേഷതകൾ:

    • ക്രിസ്ത്യാനികളെ അംഗീകരിച്ച ആദ്യ ചക്രവർത്തി (Edict of Milan – 313 CE)

    • Byzantine Empire (ബൈസന്റൈൻ സാമ്രാജ്യം) - നു തുടക്കം കുറിച്ചവൻ.

  • നാണയം:

    • മുന്നിൽ കോൻസ്റ്റന്റൈനിന്റെ മുഖചിത്രം, തലയിൽ മുകുടം.

    • പിന്നിൽ ലാബറം ചിഹ്നം (☧ - Christogram) – ക്രിസ്ത്യന് പ്രതീകം.

    • ചില നാണയങ്ങളിൽ എഴുതിയിരുന്നത്: “SPES REIPVBLICAE” (“രാജ്യത്തിന് പ്രതീക്ഷ”)

    • സോളീഡസ് (Solidus) എന്ന പുതിയ സ്വർണ്ണ നാണയം ഇറക്കി


Related Questions:

പാപ്പിറസ് രേഖകൾ പഠിക്കുന്നവരെ എന്താണ് വിളിക്കുന്നത് ?
മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :
'അറിവാണ് നന്മ' എന്നുപഞ്ഞത് ?
എപ്പിക്യൂറിനിസത്തിന്റെ പ്രധാന വക്താവ് ആര് ?
മിനോവൻ നാഗരികത കണ്ടെത്തിയത് ആര് ?