'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?Aമാംസ്യംBധാതുക്കൾCധാന്യകംDജീവകംAnswer: D. ജീവകം Read Explanation: ജീവകങ്ങൾ കണ്ടെത്തയത്- ഫ്രഡറിക് ഹോഫ്കിൻ ജീവകങ്ങൾക്ക് പേര് നൽകിയത് പോളിഷ് ശാസ്ത്രജ്ഞൻ ആയിരുന്ന കാസിമീർ ഫങ്ക് ആയിരുന്നു ( വർഷം - 1912). ജീവകങ്ങളെ ജലത്തിൽ ലയിക്കുന്നത് എന്നും കൊഴുപ്പിൽ ലയിക്കുന്നത് എന്ന് രണ്ടായി തിരിക്കാം ജലത്തിൽ ലയിക്കുന്നവ - ജീവകം B, C കൊഴുപ്പിൽ ലയിക്കുന്നവ - ജീവകം A, D, E, K Read more in App