ക്യാതം കളിയുടെ പ്രധാന വാദ്യം?Aചെണ്ടBകിണ്ണംCഉടുക്ക്DകുഴൽAnswer: C. ഉടുക്ക് Read Explanation: ചങ്ങാനാശ്ശേരി, കോട്ടയം, പൊൻകുന്നം, റാന്നി, വൈക്കം എന്നിവിടങ്ങളിലെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന വേടന്മാരുടെ അനുഷ്ടാന കലാരൂപമാണ് ക്യാതം കളി.Read more in App