ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന് ?
A1946 ഡിസംബര്‍ 1
B1946 ജനുവരി 26
C1946 ഡിസംബര്‍ 9
D1946 നവംബര്‍ 26
A1946 ഡിസംബര്‍ 1
B1946 ജനുവരി 26
C1946 ഡിസംബര്‍ 9
D1946 നവംബര്‍ 26
Related Questions:
ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :
(i) ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ജവഹർലാൽ നെഹ്‌റു ആണ്
(ii) നിയമസഭയിലെ ആകെ അംഗങ്ങൾ 389 ആയിരുന്നു
(iii) മഹാത്മാഗാന്ധി ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?