App Logo

No.1 PSC Learning App

1M+ Downloads
ക്യൂണിഫോം ലിപിയുടെ അർത്ഥം :

Aആപ്പിന്റെ ആകൃതി

Bചിത്രലിപി

Cത്രികോണാകൃതി

Dഡയമണ്ട് ആകൃതി

Answer:

A. ആപ്പിന്റെ ആകൃതി

Read Explanation:

മൊസോപ്പൊട്ടേമിയൻ എഴുത്തു വിദ്യ

  • ആശയവിനിമയത്തിന് വേണ്ടി എഴുത്തു വിദ്യ ആരംഭിച്ചത്

  • ഏകദേശം 3200 BCE മുതൽ എഴുത്ത് ആരംഭിച്ചത്

  • ഫലകങ്ങളിൽ എഴുതി

  • ചിത്രരൂപത്തിൽ എഴുതി

  • ചിന്നങ്ങളും  സംഖ്യകളും ഉപയോഗിച്ചു

  • കാള, മത്സ്യം, റൊട്ടി , പ്രാവ് തുടങ്ങിയവയുടെ രൂപങ്ങൾ കൊത്തിവെച്ചു

  • ബി.സി.ഇ. 2600 ഓടെ അക്ഷരങ്ങൾ ക്യൂണിഫോമിലേക്ക് പൂർണമായും മാറി

  • ഭാഷ സുമേറിയനുമായി 

Screenshot 2025-05-28 153027.png

  • നനഞ്ഞ കളിമൺ ഫലകത്തിൽ മൂർച്ചയുള്ള കമ്പു കൊണ്ട് ആപ്പിന്റെ ആകൃതിയിലുള്ള ചിഹ്നങ്ങൾ പതിപ്പിക്കുന്നതായിരുന്നു ക്യൂണിഫോം ലിപി

  • അതിനുശേഷം ഫലകങ്ങൾ വെയിലത്തു ഉണക്കിയെടുക്കും

  • അയ്യായിരത്തോളം വരുന്ന ഫലകങ്ങൾ കണ്ടെടുത്തു 

  • ഒരു കൈയിൽ പിടിക്കാവുന്ന ഒരു ഫലകങ്ങൾ



Screenshot 2025-05-28 153433.png


Related Questions:

ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?
60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നത് ആര് ?
മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?
ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :
മാരിയിലെ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ?