Challenger App

No.1 PSC Learning App

1M+ Downloads
ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?

Aഹെൻറി റാലിങ്സൺ

Bദയറാം സാഹ്നി

Cജോൺ മാർഷൽ

Dക്ലീനോപ്പ് ഫോസ്റ്റർ

Answer:

A. ഹെൻറി റാലിങ്സൺ

Read Explanation:

ക്യൂണിഫോം

  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്തു വിദ്യ അറിയപ്പെടുന്നത് - ക്യൂണിഫോം .
  • ക്യൂണിഫോം ലിപി ആരംഭിച്ചത് - സുമേറിയയിൽ
  • ക്യൂണിഫോം ലിപിയുടെ ആകൃതി - ആപ്പ്
  • ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ - ഹെൻറി റാലിങ്സൺ 
  • ക്യൂണിഫോം എന്ന വാക്ക് ഉത്ഭവിച്ചത് ലാറ്റിൻ വാക്കായ ക്യൂണസിൽ നിന്ന്
  • ക്യൂണിഫോം ലിപി എഴുതിയിരുന്നത് കളിമണ്ണ് കൊണ്ടുള്ള ഫലകത്തിൽ 
  • കൂർത്തമുനയുള്ള എഴുത്താണി ഉപയോഗിച്ച് എഴുതിയതിനുശേഷം ഉണക്കിയെടുക്കുകയായിരുന്നു ചെയ്തത്. 
  • ഇത്തരം കളിമൺ ഫലകങ്ങളുടെ വൻശേഖരം തന്നെ ലഭിച്ചിട്ടുണ്ട്. 
  • ലിഖിതങ്ങളിൽ ഭൂരിഭാഗവും കച്ചവടവുമായി ബന്ധപ്പെട്ടതാണ്.

Related Questions:

പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മെസൊപ്പൊട്ടേമിയയിലെ തൂങ്ങുന്ന പൂന്തോട്ടം നിർമ്മിച്ച ഭരണാധികാരി?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമിതി തിരിച്ചറിയുക :

  • പുരാതന മെസൊപ്പൊട്ടേഡിയന്മാരുടെ അതിശയകരമായ വാസ്തുവിദ്യാ കഴിവുകളുടെ തെളിവ്

  • നഗരങ്ങളിൽ പണികഴിപ്പിച്ചു. 

  • ഇഷ്ടികകൾ ഉപയോഗിച്ച് കൃത്രിമ കുന്നുകളിൽ നിർമ്മിച്ചതായിരുന്നു അവ

“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് :
ആദ്യത്തെ മെസൊപ്പൊട്ടേമിയൻ സാമ്രാജ്യം സൃഷ്ടിച്ച രാജാവ് ?
ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?