App Logo

No.1 PSC Learning App

1M+ Downloads
ക്രമഭംഗം അഥവാ യഥാർത്ഥ കോശ വിഭജനം നടക്കുന്ന ഘട്ടം അറിയപ്പെടുന്നത് എന്ത്?

Aഇന്റർഫേസ്

BM ഘട്ടം

CN ഘട്ടം

Dഇവയൊന്നുമല്ല

Answer:

B. M ഘട്ടം

Read Explanation:

മനുഷ്യരിലെ കോശ വിഭജനത്തിന് ഏകദേശം 24 മണിക്കൂർ സമയമാണ് വേണ്ടത്


Related Questions:

Interkinesis is a stage between:
ഒരു കോശത്തിലെ ജനിതക വസ്തുക്കളുടെ ഇരട്ടിക്കൽ, കോശത്തിലെ മറ്റു വസ്തുക്കളുടെ നിർമ്മാണം, തുടർന്ന് കോശത്തിന്റെ വിഭജനത്തിലൂടെ രണ്ടു പുത്രിക കോശങ്ങളുടെ രൂപീകരണം എന്നീ പ്രവർത്തനങ്ങൾ ക്രമാനുഗതമായി നടക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത് എന്ത്‌?
What is true about the mitotic spindle?
__________ and _________ coined the term “Meiosis”.
Chromatids coiling in the meiotic and mitotic division is _____