ക്രമഭംഗത്തിൽ രണ്ടാമതായി നടക്കുന്ന പ്രക്രിയ?Aന്യൂക്ലിയസിൻ്റെ വിഭജനംBകോശദ്രവ്യത്തിന്റെ വിഭജനംCഇവ രണ്ടുംDഇവ രണ്ടുമല്ലAnswer: B. കോശദ്രവ്യത്തിന്റെ വിഭജനം Read Explanation: ക്രമഭംഗം (Mitosis) ശരീരവളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതിയാണ് ക്രമഭംഗം. ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാകോശങ്ങളാകുന്ന പ്രക്രിയയാണിത്. ക്രോമസോം സംഖ്യക്ക് വ്യത്യാസം വരുന്നില്ല. ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് ന്യൂക്ലിയസിൻ്റെ വിഭജനമാണ് - കാരിയോകൈനസിസ് രണ്ടാമത് നടക്കുന്നത് കോശദ്രവ്യത്തിന്റെ വിഭജനം- സൈറ്റോകൈനസിസ് Read more in App