App Logo

No.1 PSC Learning App

1M+ Downloads
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Bമിശ്ര സമ്പദ്‌വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Dഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Answer:

A. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Read Explanation:

ഭൂമി ,മൂലധനം,അസംസ്‌കൃത വസ്ധുക്കള്‍ മുതലായ ഉത്പാദനോപാധികളുടെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ  വ്യവസ്ഥകളെ മുന്നായിതിരിക്കാറുണ്ട്‌ 

  1. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
  2. സോഷ്യലിസ്റ്റ്‌ സമ്പദ്‌വ്യവസ്ഥ
  3. മിശ്ര സമ്പദ്‌വ്യവസ്ഥ . 

മുതലാളിത്ത സമ്പദ്‌ വ്യവസ്ഥ 

  • ഉല്‍പ്പാദനോപാധികള്‍ സ്വകൂര്യ ഉടമസ്ഥതയ്യിലുള്ളതും ലാദം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ്‌ മുതലാളിത്തസമ്പദ്‌വ്യവസ്ഥ.
  • ഈ വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണം വളരെ കുറവാണ്.
  • ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നു . 
  • അത്കൊണ്ട് ഈ വ്യവസ്ഥ നിലനില്ക്കുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്നു വിളിക്കുന്നു.

മുതലാളിത്ത സമ്പദ്‌ വ്യവസ്ഥയുടെ പ്രത്യേകതകള്‍ 

  • സംരംഭകര്‍ക്ക്‌ ഏത്‌ ഉല്‍പ്പന്നവും ഉല്‍പ്പാദിപ്പിക്കാനുള്ള സ്വാതന്ത്യം
  • സ്വകാര്യസ്വത്തവകാശം
  • ലാദം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം,
  • പാരമ്പര്യ സ്വത്തുകൈമാറ്റതീതി 
  • വിലനിയ്ന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം
  • ഉപഭോക്താക്കളുടെ പരമാധികാരം 
  • ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പര മല്‍സരം.

Related Questions:

Which of the following is not a feature of socialist economy?

i.Economic equality 

ii.Public welfare

iii.Public and private sector exists 

The mode of Economy followed in India is?
Capitalist economic system is the feature of which of these countries?
മനുഷ്യനിർമ്മിതമായ ഉല്പാദന ഘടകം ഏതാണ്?
വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം എന്ന ആശയം ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ?