App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിക്കാൻ ഇടയായ സുപ്രധാന കേസ് ഏതായിരുന്നു ?

Aഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ

Bലില്ലി തോമസ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്

Cശ്യാം നാരായണൻ ചൗക്കി V/s യൂണിയൻ ഓഫ് ഇന്ത്യ

Dകെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ

Answer:

B. ലില്ലി തോമസ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്


Related Questions:

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി ‘റിട്ട്’ പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?
ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?
2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതു സ്ഥാപനത്തെയോ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് ആണ് മൻഡാമസ്.
  2. സ്വകാര്യവ്യക്തികൾ,  രാഷ്ട്രപതി, ഗവർണർമാർ, പാർലമെന്റ് തുടങ്ങിയവയ്ക്ക് എതിരായി മൻഡാമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല.