Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിക്കാൻ ഇടയായ സുപ്രധാന കേസ് ഏതായിരുന്നു ?

Aഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ

Bലില്ലി തോമസ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്

Cശ്യാം നാരായണൻ ചൗക്കി V/s യൂണിയൻ ഓഫ് ഇന്ത്യ

Dകെ എസ് പുട്ടസ്വാമി V/s യൂണിയൻ ഓഫ് ഇന്ത്യ

Answer:

B. ലില്ലി തോമസ് V/s യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ & അതേർസ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ റിട്ട് എന്നറിയപ്പെടുന്നു.

2.റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.

3.റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്ക് മാത്രമാണ്.

ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ് ആണ് ?
_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.

താഴെക്കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ ?

  1. ജസ്റ്റിസ് എൻ. രമണയെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.
  2. ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്.
  3. ഇന്ത്യയുടെ 37-ാമത് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
  4. ഇന്ത്യയുടെ ഒന്നാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എം. പതഞ്ജലി ശാസ്ത്രി.
    Which of the following is a erroneous statement regarding eligibility to be a Judge of the Supreme Court?