Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ?

Aമുൻസിഫ് കോടതി

Bജില്ലാ കോടതി

Cമജിസ്ട്രേറ്റ് കോടതി

Dട്രൈബ്യൂണലുകൾ

Answer:

C. മജിസ്ട്രേറ്റ് കോടതി

Read Explanation:

മജിസ്ട്രേറ്റ് കോടതി

•  ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന കോടതികള്‍ എന്നറിയപ്പെടുന്നു.

•  എല്ലാ പോലീസ് കേസുകളും ആദ്യം ഫയല്‍ ചെയ്യപ്പെടുന്നത് മജിസ്‌ട്രേറ്റ് കോടതിയിലാണ്.

 

മുൻസിഫ് കോടതി
നീതിന്യായ സംവിധാനത്തിലെ പ്രാഥമിക തലത്തിലുള്ള കോടതി. 


സിവിൽ സ്വഭാവമുള്ള കേസുകൾ ഇവിടെ ബോധിപ്പിക്കാം.


ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിലാണ് മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നത്.

 


Related Questions:

District Courts are established by which government body for each district or group of districts?
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?
Which article(s) under Chapter VI of the Indian Constitution establish the fundamental framework for Subordinate Courts?
ഇന്ത്യയിൽ ആദ്യമായി കുടുംബകോടതി സ്ഥാപിക്കപ്പെട്ട വര്ഷം?
The Institution Lokayukta was created for the first time by the State of